എങ്ങനെ എഴുതാന്‍ കഴിയുന്നു എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എഴുത്തില്‍ നിന്നും എന്നും ഒളിചോടിയിട്ടേ ഉള്ളു. ഒഴിവാക്കാന്‍ പറ്റാത്ത അവസരം ആണെങ്ങില്‍ അത് അവസാന നിമിഷം വരെ വൈകിക്കും. എന്താണിങ്ങനെ എന്നറിയില്ല. അതോ, ഞാന്‍ മാത്രമാണോ ഇങ്ങനെ? ഇത് കവിതകളാണ്. ലേഖനങ്ങള്‍ ആണ്. തോന്ന്യാസങ്ങള് ആണ്. കുത്തികുറിച്ച നൊമ്പരങ്ങളാണ്, സ്വപ്നങ്ങളാണ്, വിഷാദം ആണ്, അബദ്ധങ്ങള്‍ ആണ്, വിപ്ലവം ആണ്, ഉത്തേജനം ആണ്.
Thursday, November 26, 2015
തുഴയെ ഒരു ഓളം വന്നു മുത്തുമ്പോൾ മുറിയുന്നത് തടിയോ ഓളമോ